ആലത്തൂർ: പഴമ്പാലക്കോട് പൂവക്കോട് വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ സാവിത്രി അമ്മ (84) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ (പി.ആർ സൗണ്ട്സ്), പരേതനായ രാജേഷ്. മരുമക്കൾ: സുമ, ഹരണിചിത്ര.