കാരത്തൂർ: പൊയിലിശ്ശേരി പരേതനായ നാലകത്ത് കുഞ്ഞാവയുടെ ഭാര്യ ആമിനക്കുട്ടി (85) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ, അഹമ്മദ് കുട്ടി. മരുമക്കൾ: ഷഹീന, ബുഷ്റ.