പറമ്പിൽ ബസാർ : കിഴക്കേ പുതിയേടത്ത് മാലതി (75) നിര്യാതയായി. ഭർത്താവ്: പരേതനായ അരളയിൽ ഭാസ്കരൻ.മക്കൾ: ഹേമലത, ബീനറാണി, സന്തോഷ് കുമാർ (സി.പി.എം പോലൂർ അമ്പലം ബ്രാഞ്ച് അംഗം), പ്രമോദ് കുമാർ. മരുമക്കൾ: പരേതനായ രാജൻ, രവീന്ദ്രൻ (തിറയാട്ട കലാസമിതി, തടമ്പാട്ട്താഴം), ഷീന, ജീഷ്. സഞ്ചയനം ചൊവ്വാഴ്ച.