വടക്കഞ്ചേരി: കിഴക്കേകളം വീട്ടിൽ തങ്ക (82) നിര്യാതയായി. ഭർത്താവ്: മാണി. മക്കൾ: കൃഷ്ണൻകുട്ടി(റിട്ട. ജീവനക്കാരൻ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), രമാദേവി. മരുമകൻ: സി. കൃഷ്ണൻ (ജൂനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ ഉപഡയറക്ടറോഫിസ് പാലക്കാട്).