മഞ്ചേരി: മേലേപ്പറമ്പിൽ താമസിക്കുന്ന സി.പി.എം തടത്തിക്കുഴി ബ്രാഞ്ച് അംഗം പുതിയോട്ട് മീത്തൽ വിശ്വനാഥൻ (61) നിര്യാതനായി.ഭാര്യ: ബേബി. മക്കൾ: വിബിത, വിനീത, വിജിത. മരുമക്കൾ: പ്രവീൺ, രവി, അരൂപ്.