പാലക്കാട്: കല്ലേപ്പുള്ളി പരേതനായ കെ.വി. നൂർ മുഹമ്മദ് റാവുത്തറുടെ (എൻ.സി.സി) ഭാര്യ ഹമീദ (74) നിര്യാതയായി. മക്കൾ: സിറാജുന്നിസ, റജിയ, ദിൽഷ, ഷഹനാസ്, ഖാജാ ഹുസൈൻ, പരേതനായ സെയ്തുമുഹമ്മദ്. മരുമക്കൾ: അബ്ദുൽ കരീം, സിറാജുദ്ദീൻ, സഹർബാനു, പരേതയായ ഫാമിദ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കല്ലേപ്പുള്ളി ഹനഫി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.