കിഴക്കഞ്ചേരി: മാരിയപ്പാടം കമലാക്ഷി (70) നിര്യാതനായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: കലാധരൻ, സുധാകരൻ, പ്രകാശ്, ശിവദാസൻ. മരുമക്കൾ: ബിന്ദു, പ്രീതി, ഷാനി, ഗ്രീഷ്മ. സംസ്കാരം തിങ്കളാഴ്ച 9.30ന് വീട്ടുവളപ്പിൽ.