പുതിയപാലം: കൊളിത്തോട്ട് പുത്തൻവീട്ടിൽ മാലതി അമ്മ (82) തൊണ്ടയാട് സരയു വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ചൂലഴി തെക്കേത്തൊടി നാരായണൻ നായർ. മകൾ: ബീന. മരുമകൻ: കിരൺ ദാസ് (റിട്ട. ഓറിയന്റൽ ഇൻഷുറൻസ്). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.