വടക്കഞ്ചേരി: മുടപ്പല്ലൂർ പാക്കാട് പടിഞ്ഞാറെ വീട്ടിൽ പി.ആർ. രാജൻ എഴുത്തച്ഛൻ (84) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: ദേവയാനി. മക്കൾ: രജനി, രാജേഷ്. മരുമക്കൾ: വാസുദേവൻ, സജിത.