കാളികാവ്: ചോക്കാട് പെടയന്താൾ വീട്ടിക്കടവിലെ തടിയൻ ഹംസ (62) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സജാഹ്, അബ്ദുസ്സലാം, മുബാറക്. മരുമക്കൾ: ബുഷ്റ, മുനീസ.