മഞ്ചേരി: മുള്ളമ്പാറ വരിയാൽ സ്വദേശി പരേതനായ അത്തിമണ്ണിൽ അബൂബക്കറിന്റെ ഭാര്യ കള്ളാടിതൊടി ആമിന (90) നിര്യാതയായി. മക്കൾ: ഉമർ ഹാജി, മുഹമ്മദലി (കുഞ്ഞാപ്പ), അലവി, അസ്മാബി. മരുമക്കൾ: ആസ്യ (ഇരുമ്പുഴി), ഖൈറുന്നിസ (നറുകര), ഖദീജ (പയ്യനാട്), അബൂബക്കർ (കാരക്കുന്ന്). ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് മുള്ളമ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.