കായല്‍പ്പുറം: ചിരംതറയില് സെബാസ്റ്റ്യന്‍ ആന്റണി (കുട്ടപ്പന് -74) നിര്യാതനായി. ഭാര്യ: ആലപ്പുഴ തത്തംപള്ളി കരീച്ചിറ അച്ചാമ്മ. മക്കള്‍: ജിജി, ജോജി, ജോഷി, ജിനു. മരുമക്കള്‍: രാജു, ആന്റണി, ജിഷ ചാക്കോ, മിനി. സംസ്കാരം തിങ്കളാഴ്ച 10ന് പുളിങ്കുന്ന് കായല്‍പ്പുറം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.