കൊക്കയാർ: നടൂപറമ്പിൽ (കമ്പംമെട്ട്) ജോർജിെൻറ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: ഷിബു (ബംഗളൂരു), ബിന്ദു. മരുമക്കൾ: രാഗിണി, മനോജ്. സംസ്കാരം തിങ്കളാഴ്ച 11ന് വെംബ്ലി ശ്മശാനത്തിൽ.