മണ്ണയ്ക്കനാട്: ചേലയ്ക്കാപ്പിള്ളിൽ കെ.പി. എബ്രഹാം (അവരാച്ചൻ -65) നിര്യാതനായി. ഭാര്യ: മീനച്ചിൽ മാളിയേക്കൽ ഗ്രേസിക്കുട്ടി. മക്കൾ: പോൾസൻ, പോളിൻ, ഫാ. പ്ലസൻ. മരുമക്കൾ: റോസ്മി, വിനു ജോണി. സംസ്കാരം ചൊവ്വാഴ്ച 10.30ന് കുറവിലങ്ങാട് മർത്ത മറിയം ആർച് ഡീക്കൻ തീർഥാടന പള്ളി സെമിത്തേരിയിൽ.