പാലൂർക്കാവ്: ചിലമ്പികുന്നേൽ പരേതനായ സി.എ. അഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി. ഊട്ടുകുളത്തിൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി (റിട്ട. എച്ച്.എം, സെന്റ് മാത്യൂസ് യു.പി.എസ്, എലിക്കുളം), ആൻസി, ബിൻസി, ജോയിക്കുട്ടി, കുഞ്ഞുമോൻ, സുനിൽ. മരുമക്കൾ: പരേതനായ പി.ടി. എബ്രഹാം, ജെസി, റോയി, ബെന്നി, സോണിയ, ബെറ്റി. സംസ്കാരം തിങ്കളാഴ്ച 11ന് പാലൂർക്കാവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.