വൈക്കം: പെരിഞ്ചില ഇലഞ്ഞിക്കൽ വീട്ടിൽ ഇ.പി. ഭാസ്കരൻ (റിട്ട. റജിസ്ട്രാർ ഓഫിസ് വൈക്കം-71) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുബീഷ് (ഈസ്റ്റ് പൊലീസ് സ്റ്റേഷൻ, കോട്ടയം), സുനോബ് (പൊലീസ് ക്യാമ്പ്, കുട്ടിക്കാനം). മരുമകൾ: പ്രഫ. ലക്ഷ്മി സുബീഷ് (എസ്.എൻ വിമൻസ് കോളജ്, കൊല്ലം). സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.