ചെങ്ങന്നൂർ: അങ്ങാടിക്കൽ തെക്ക് ആനത്താറ്റ് വീട്ടിൽ ഓമനക്കുട്ടൻ (57) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രേഷ്മ, ഗ്രീഷ്മ. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.