അമ്പലപ്പുഴ: വാടക്കൽ രാമാനന്ദ മന്ദിരത്തിൽ പരേതനായ രാമചന്ദ്രൻ നായരുടെ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ്) ഭാര്യ അനന്ത ലക്ഷ്മി അമ്മ (80) നിര്യാതയായി. മക്കൾ: ഹേമലത, സുരേഷ് കുമാർ, ഗിരീഷ് കുമാർ. മരുമക്കൾ: ചന്ദ്രപ്പൻ, ജലജ, സീമ. സഞ്ചയനം വ്യാഴാഴ്ച.