അമ്പലപ്പുഴ: വണ്ടാനം വൃക്ഷവിലാസംതോപ്പ് അബ്ദുൽഖാദറിെൻറ മകൻ ഷെജീർ (42) നിര്യാതനായി. മാതാവ്: ആബിദ. ഭാര്യ: ഷംല. മക്കൾ: ഷാഫി, ഷെഫ്ന, ഷിഫ.