കായംകുളം: ചേരാവള്ളി പന്തപ്ലാവിൽ പത്മാലയത്തിൽ രാമചന്ദ്രൻ പിള്ള (94) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: ശ്രീകുമാരി, വിനോദ് കുമാർ, വിജയകുമാരി. മരുമക്കൾ: സോമൻ പിള്ള, അമ്പിളി, ജ്യോതികുമാർ.