അങ്കമാലി: നരസഭ 26ാം വാർഡ് സ്നേഹനഗറിൽ (എസ്.എൻ 29) മഞ്ഞളി വീട്ടിൽ എം.ജെ. ജോർജ് (80) നിര്യാതനായി. ഭാര്യ: വരാപ്പുഴ പയ്യപ്പിള്ളി ഷീല. മക്കൾ: ഗ്രോജൻ, സീമ. മരുമക്കൾ: സിജി (ഇസ്രായേൽ), ജോയി കോയിക്കര (ജോയ്സ് ഗോൾഡ്, നീറിക്കോട്).