കുമ്പളം: വാളഞ്ചേരിൽ പരേതനായ കൊച്ചോയുടെ മകൻ ബഷീർ (ടെയ്ലർ -55) നിര്യാതനായി. ഭാര്യ: നദീറ. മകൾ: നാജിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ടിന് കുമ്പളം നുസ്റത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.