കാഞ്ഞൂർ: തിരുവലംചുഴി കമ്യൂണിറ്റി ഹാളിനു സമീപം അപ്പനകുഴി വീട്ടിൽ സുബ്രഹ്മണ്യൻ (77) നിര്യാതനായി. ഭാര്യ: മണി. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: ജയൻ, പരേതനായ അരുൺ.