കാക്കനാട്: കോറ്റേത്ത് വീട്ടില്‍ പരേതനായ കേശവപിള്ളയുടെ ഭാര്യ സരസ്വതി കുഞ്ഞമ്മ (80) നിര്യാതയായി. മക്കള്‍: വിക്രമന്, ഗോപകുമാര്‍ (കാക്കനാട് 40-ാം നമ്പര്‍ റേഷന്‍ കട). മരുമക്കള്‍: ശ്രീദേവി, സബിത.