അങ്കമാലി: കുറുമശ്ശേരി മാക്കോലിൽ വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ സുഭദ്ര (91) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ (ബി.ജെ.പി ജില്ല കമ്മിറ്റി അംഗം), അരവിന്ദാക്ഷന്, മനോഹരൻ (മുൻ രജിസ്ട്രാർ, ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ ), സുവർണ, രേണുക. മരുമക്കൾ: തങ്കമണി, സിന്ധു, ബിന്ദു (പെരിയാർവാലി ഇറിഗേഷൻ, ആലുവ), മോഹനൻ, പ്രകാശൻ. സംസ്കാരം തിങ്കളാഴ്ച 11ന് യു.സി. കോളജ് എസ്.എൻ.ഡി.പി ശ്മശാനത്തില്‍.