പറവൂർ: കുഞ്ഞിത്തൈ മാട്ടുത്തറ സുരേഷ് (64) നിര്യാതനായി. ഭാര്യ: ജീഷ. മക്കൾ: രേഷ്മ, സിദ്ധനാഥ്. മരുമക്കൾ: സുജിത്, ധാരിക. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് കൊടുങ്ങല്ലൂർ ചാപ്പാറ നഗരസഭ ശ്മശാനത്തിൽ.