കൂത്താട്ടുകുളം: തിരുമാറാടി ചക്കൂലിൽ ചാക്കോ (82) നിര്യാതനായി. ഭാര്യ: പിറവം പാഴൂർ അടുകാട്ടിൽ ഏലിക്കുട്ടി. മക്കൾ: റെജി, സന്തോഷ്, ബിജു, പരേതനായ ബേബി. മരുമക്കൾ: ഷൈനി, മായ, ബെറ്റി, ജിനി. സംസ്കാരം തിങ്കളാഴ്ച 2.30ന് കാക്കൂർ സെന്റ് ജോസഫ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.