മൂവാറ്റുപുഴ: കാവുങ്കര പൂക്കടശേരിയിൽ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫാത്തുമ്മ (93) നിര്യാതയായി. തങ്കളം പുതിയാതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: കബീർ പൂക്കടശേരി (യു.ഡി.എഫ് മൂവാറ്റുപുഴ മണ്ഡലം ചെയർമാൻ), സുഹറ, അലിയാർ, ജാസ്മിൻ, ജെസി, പരേതരായ മുഹമ്മദ്, ഹംസ. മരുമക്കൾ: ജമീല, ലൈല, നിസാർ, സലാൽ, ഷാജിർ, സുഹറ, ഷംല.