ഇടവെട്ടി: മരവെട്ടിച്ചുവട് അമ്പലപ്പുറത്ത് പരേതനായ എ.ആര്. നാരായണന്റെ ഭാര്യ ജാനമ്മ (82) നിര്യാതയായി. മക്കള്‍: സീന, സായി, സെല്‍വി, പരേതനായ സന്തോഷ്. മരുമക്കള്‍: രാമകൃഷ്ണന്, വിജയകുമാര്‍, ദിവാകരന്.