ഇത്തിത്താനം: കയ്യാലകം ചിറക്കടവ് കോട്ടയില്പറമ്പില് തൊമ്മന് അലക്സാണ്ടര്‍ (ചാണ്ടി -103) നിര്യാതനായി. ഭാര്യ: മുട്ടാര്‍ ശ്രാമ്പിക്കല്‍ പരേതയായ ത്രേസ്യാമ്മ. മക്കള്‍: കെ.എ. തോമസ് (സ്റ്റിയറിങ് കമ്മിറ്റി അംഗം, കേരള കോണ്‍ഗ്രസ്), പരേതനായ ജോസഫ്, കുഞ്ഞമ്മ, ത്രേസ്യാമ്മ, ചാക്കോ (യു.എസ്.എ), മാത്യു, മോളി, ലില്ലിക്കുട്ടി. മരുമക്കള്‍: പരേതയായ മേരിക്കുട്ടി, ബേബിക്കുട്ടി, ഔതക്കുട്ടി, പരേതനായ ജോസഫ്, ലിസമ്മ, സെലീനാമ്മ, ചാക്കപ്പന്, സജി. സംസ്കാരം ബുധനാഴ്ച 2.30ന് ഇത്തിത്താനം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.