പൊൻകുന്നം: വട്ടക്കാട്ട് വി.എം. എബ്രഹാം (റിട്ട.ഹാൻടെക്സ് മാനേജർ -ഇട്ടിരാച്ചൻ -92) നിര്യാതനായി. ഭാര്യ: ചെമ്മലമറ്റം പൊരിയത്ത് പരേതയായ കുട്ടിയമ്മ. മക്കൾ: വി.എ. ഇമ്മാനുവൽ (റിട്ട. പ്രിൻസിപ്പൽ, എസ്.ഡി കോളജ്, കാഞ്ഞിരപ്പള്ളി), പരേതനായ ടോമി, മോളി, ജോജി (വട്ടക്കാട്ട് മെഡിക്കൽസ്, വി.പി.എസ്, പൊൻകുന്നം, ചെയർമാൻ, വഞ്ചിനാട് ഫാർമ പ്രൈവറ്റ് ലിമിറ്റഡ്, കോട്ടയം), ജോജോ (ജോജോ ഇലക്ട്രിക്കൽസ്, പൊൻകുന്നം). മരുമക്കൾ: ഫിലോമിന ജോസ് (റിട്ട. മാനേജർ, എസ്.ബി.ഐ), ഷാലി മാത്യു, കെ.ജെ. എബ്രഹാം, ബിനു, അനു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.