മുക്കൂട്ടുതറ: ഉമിക്കുപ്പ മാളികപ്പുറത്ത് ബേബിച്ചൻ (69) നിര്യാതനായി. ഭാര്യ: മണിമല പുത്തൻപുരക്കൽ ഗ്രേസമ്മ. മക്കൾ: റിൻസി, റിജോ (ഓസ്ട്രിയ). മരുമക്കൾ: ജോസി, നീതു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ഉമിക്കുപ്പ ലൂർദ് മാതാപള്ളി സെമിത്തേരിയിൽ.