ചങ്ങനാശ്ശേരി: ഇത്തിത്താനം കുരിശുംമൂട്ടിൽ വീട്ടിൽ പരേതനായ ചാക്കോ അഗസ്റ്റിെൻറ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. ചങ്ങനാശ്ശേരി അങ്ങാടി ചമ്പക്കുളം കുടുംബാംഗമാണ്. മക്കൾ: ഷാജൻ (ബഹ്റൈൻ), സോജൻ, ജിജി (സൗദി), ബിജു (യു.എ.ഇ), പരേതനായ ടോം, മിനിമോൾ. മരുമക്കൾ: ഡാളി ഷാജൻ, സിന്ധു സോജൻ, കൊച്ചുമോൾ, നിമ്മി ബിജു. സംസ്കാരം പിന്നീട്.