കാഞ്ഞിരപ്പള്ളി: എള്ളുകുന്നേൽ ഇ.ഡി. തോമസ് (ടോമി -75) നിര്യാതനായി. ഭാര്യ: നെടുമണ്ണീ പുല്ലൂർ മോളി. മക്കൾ: മെറിൻ, സെബാസ്റ്റ്യൻ (ഇരുവരും യു.കെ), റോസി. മരുമക്കൾ: ജിനോ, സ്റ്റെഫി (യു.കെ). സംസ്കാരം ചൊവ്വാഴ്ച 10ന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളി സെമിത്തേരിയിൽ.