വടക്കഞ്ചേരി: കിഴക്കഞ്ചേരി കോട്ടേക്കുളം ഒടുകിന്‍ചോട് കുന്നത്ത് വീട്ടില്‍ കെ.ജി. ദാമോദരന്‍ നായര്‍ (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി അമ്മ. മക്കള്‍: ശ്യാമള കുമാരി, സന്തോഷ് കുന്നത്ത് (മാധ്യമ പ്രവര്ത്തകന്, ചലച്ചിത്ര സംവിധായകന്). മരുമക്കൾ: സുരേന്ദ്രൻ, സജിത.സംസ്കാരം ചൊവ്വാഴ്ച തിരുവില്വാമല ഐവര്‍മഠത്തിൽ.