ഷൊർണൂർ: കുളപ്പുള്ളി കല്ലിപ്പാടം പനഞ്ചിക്കുന്നത്ത് വിസ്മയത്തിൽ ബാലസുബ്രഹ്മണ്യൻ (74) നിര്യാതനായി. ഭാര്യ: സുധ (റിട്ട. പ്രഫസർ, സെൻട്രൽ യൂനിവേഴ്സിറ്റി, കാസർകോട്). മകൻ: രോഹിത് (ചെന്നൈ). മരുമകൾ: സ്വപ്ന.