ആലത്തൂർ: ടൗണിലെ ചുമട്ടുതൊഴിലാളിയും ആലത്തൂർ പള്ളിപ്പറമ്പിൽ പരേതനായ ഇസ്മായിൽ മുസ്ലിയാരുടെ മകനുമായ സിദ്ദീഖ് (48) നിര്യാതനായി. മാതാവ്: ബീമ ഉമ്മ (എളീമ). ഭാര്യ: സലീന. മക്കൾ: അൽത്താഫ്, അസ്ന. സഹോദരങ്ങൾ: അബ്ദുൽ മജീദ്, സലീം, നദീറ, വഹാബ്, ഷാജിത, ജലീൽ, മൈമൂന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.