മുട്ടിക്കുളങ്ങര: മേട്ടിങ്കല്‍ വീട്ടില്‍ പരേതനായ കണ്ടമുത്തന്റെ മകന് കൃഷ്ണന്‍കുട്ടി (56) നിര്യാതനായി. മാതാവ്: രുഗ്മിണി. ഭാര്യ: അംബിക. മക്കള്‍: സ്വാതി, യദുകൃഷ്ണ. മരുമകന്: സ്മിഗിത്ത്. സഹോദരങ്ങള്‍: രാമചന്ദ്രന്, പ്രേമകുമാരി, ദേവദാസ്, സുബ്രഹ്മണ്യന്, ഉദയകുമാര്‍. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചന്ദ്രനഗര്‍ വൈദ്യുതി ശ്മശാനത്തില്‍.