ആലത്തൂർ: തരൂർ പള്ളിപറമ്പ് വീട്ടിൽ വേലുവിന്റെ മകൻ രാമൻകുട്ടി (54) നിര്യാതനായി. മാതാവ്: ജാനകി. ഭാര്യ: ശോഭന. മക്കൾ: ആദിത്ത്, അശ്വിൻ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ജയദേവൻ, ലത, സുധ.