എലപ്പുള്ളി: കുപ്പിയോട് കെ.ഐ. ഉസ്മാന്റെ മകൻ അബ്ദുൽ അസീസ് (മുത്തു-56) നിര്യാതനായി. മാതാവ്: മറിയുമ്മ. ഭാര്യ: റജീന ബാനു. മക്കൾ: റിഷ്ഫാ ഫാത്തിമ, മുഹമ്മദ് നിഹാസ്. മരുമകൻ: അബ്ദുൽ ഹക്കീം. സഹോദരങ്ങൾ: ഇബ്രാഹീം, അലിയാർ, അക്ബർ, സാറാഉമ്മ, ഷക്കീന, ആമിന, റഹ്മത്ത്. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ഏറാഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.