ചെർപ്പുളശ്ശേരി: എഴുവന്തല കള്ളിവളപ്പിൽ പരേതനായ കുട്ടനെഴുത്തശ്ശന്റെ (റിട്ട. പ്രധാനാധ്യാപകൻ എ.ഡി.എൽ.പി സ്കൂൾ). ഭാര്യ അമ്മുക്കുട്ടി അമ്മ (97) നിര്യാതയായി. എഴുവന്തല എ.ഡി.എൽ.പി സ്കൂൾ മാനേജറാണ്. മകൾ: വത്സലാദേവി (മുൻ നെല്ലായ പഞ്ചായത്തംഗം). മരുമകൻ: എൻ.പി. വിജയഭാസ്കരൻ (വിമുക്ത ഭടൻ).