കടലുണ്ടി: വട്ടപ്പറമ്പ് പുതുകുളങ്ങര വാസുദേവൻ (78) നിര്യാതനായി. ഫാക്ട് (എഫ്.എ.സി.ടി) റിട്ട. ജീവനക്കാരനാണ്. ഭാര്യ: വിശാലാക്ഷി. മക്കൾ: ജിഷ, റീഷ, നിഷ.മരുമക്കൾ: സുബ്രഹ്മണ്യൻ , പ്രകാശൻ (തഞ്ചാവൂർ), കാർത്തികേയൻ. സഹോദരങ്ങൾ: രവീന്ദ്രൻ, ശശിധരൻ, പുരുഷോത്തമൻ, സുന്ദരൻ, പരേതരായ ചന്ദ്രൻ, ദേവദാസൻ. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.