മുക്കം: എരഞ്ഞിമാവ് കുറുവാടങ്ങൽ പാലിയിൽ കുഞ്ഞോക്കു ഹാജി (86) നിര്യാതനായി. മലഞ്ചരക്ക് വ്യാപാരിയും എരഞ്ഞിമാവ് സുന്നി ജുമാ മസ്ജിദ് പ്രസിഡൻറും എരഞ്ഞിമാവ് ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി ആദ്യകാല ഭാരവാഹിയുമായിരുന്നു.ഭാര്യ: ഉമ്മാച്ചക്കുട്ടി. മക്കൾ: റസിയ, സുഹ്റാബി, മുജീബ് മലഞ്ചരക്ക് വ്യാപാരി, കൂടരഞ്ഞി), ശിഹാബ് (ബാബു, മുക്കം മലഞ്ചരക്ക് വ്യാപാരി), ശംസുദ്ധീൻ ബാവ (എസ്.വൈ.എസ് സാന്ത്വനം യൂനിറ്റ് സെക്രട്ടറി), അസ്മാബി മമ്പാട്, ശാഹിന കടങ്ങല്ലൂർ, സുനീറ കരുവൻ പൊയിൽ.മരുമക്കൾ: അബൂബക്കർ, ഇബ്രാഹിം കുഞ്ഞി, അബ്ദുള്ള, വഹാബ്, ഫാറൂഖ്, ഹനാന വെളിമണ്ണ, ശബ്ന കിഴിശ്ശേരി, നുസൈബ കൊണ്ടോട്ടി.