തലക്കുളത്തൂർ: അന്നശ്ശേരി പറപ്പാറ ഒഴുകില്‍ കുഴിയിൽ ചിരുതക്കുട്ടി (94) നിര്യാതയായി. ഭർത്താവ്: പരേതനായ പെരവക്കുട്ടി. മക്കൾ: രാരിച്ചക്കുട്ടി, കൃഷ്ണൻ, വിശ്വൻ, രവീന്ദ്രൻ, സുരേന്ദ്രൻ, അനിൽകുമാർ (സബ് എൻജിനീയർ കെ.എസ്.ഇ.ബി. താനൂർ സെക്ഷൻ), ശോഭന, മിനി.മരുമക്കൾ: സരസു, സുമതി, ഉഷ, പ്രമീള, ബിന്ദു, ജിഷ (ഷിമി), ദാസൻ, പരേതനായ ബാബു. സഹോദരങ്ങൾ: ഭരതൻ, നാരായണി, പരേതനായ ചെറുചോയി. സഞ്ചയനം വെള്ളിയാ