മാളിക്കടവ്: പരേതനായ ഉസ്മാൻ കോയയുടെ മകള്‍ മജാസില്‍ സുലൈഖ (63) നിര്യാതയായി. ഭര്‍ത്താവ്: അഹമ്മദ് കോയ (പ്ലാറ്റിനം കോയ). മക്കള്‍: നിസാര്‍ അഹമ്മദ് (ദമ്മാം), നസീമ, നിയാസ് അഹമ്മദ് (ദമ്മാം). മരുമക്കള്‍: ഷഹീന പയ്യോളി, അഷ്റഫ് ചെമ്പ്ര അണ്ടിക്കോട്, ഷര്‍ബീന നടുവട്ടം.