കോഴിക്കോട്: പരേതനായ എസ്.എം. ബഷീറുദ്ദീന്റെ മകളും കുറ്റിച്ചിറ നടുവിലകം ഉമ്മര്‍ കോയയുടെ (കുവൈത്ത് മുൻ പ്രവാസി) ഭാര്യയുമായ അമത്തുല്‍ ഹയ്യ് (63) സൗത്ത് ബീച്ച് റോഡ് അമത്തുല്‍ ഹയ്യ് മന്‍സിലില്‍ നിര്യാതയായി. കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ ജീവനക്കാരിയാണ്. മക്കള്‍: ഇജാസ് മുഹമ്മദ്, തന്‍സി ഉമ്മര്‍. മരുമകള്‍: സോയ. സഹോദരങ്ങള്‍: മുഹമ്മദ് കോയ, കുഞ്ഞഹമ്മദ് കോയ, അബ്ദുല്‍ വഹാബ്, അബ്ദുല്‍ അസീസ്, അഹദ്, അമത്തുല്‍ റഷീദ, അമത്തുല്‍ വദൂദ്, പരേതനായ അബ്ദുല്‍ ഗഫൂര്‍