കോഴിക്കോട്: മിഠായി തെരുവ് പാഴ്സി കോമ്പൗണ്ടിലെ ഗ്ലാഡിസ് മെൽവിൻ (78) നിര്യാതയായി. ഭർത്താവ്: പരേതനായ മെൽവിൻ റോജസ്. മക്കൾ: ഹൈസിന്ത് റീനറ്റ് (സി.എം.ഐ പബ്ലിക് സ്കൂൾ, ദേവഗിരി), റൊണാൾഡ് നിഷാന്ത്. മരുമകൾ: ബിന്ദു. സഹോദരങ്ങൾ: ലില്ലി അബ്രഹാം, പരേതരായ സാറ, സ്റ്റാൻലി, ജോയ് ബെറ്റി