കോഴിക്കോട്: സിവിൽ സ്റ്റേഷൻ മധുരവനം റോഡ് ശ്രീപത്മത്തിൽ പൂളക്കൽ രാമൻകുട്ടി നായർ (90- റിട്ട. പോസ്റ്റൽ സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: റീത്ത, ബാലഗംഗാധരൻ. മരുമക്കൾ: കെ.പി. വേണുഗോപാൽ, പരേതയായ ജിജി. സംസ്കാരം ചൊവ്വാഴ്ച അഞ്ചിന് മാവൂർ റോഡ് വൈദ്യുതി ശ്മശാനത്തിൽ.