ഈസ്റ്റ് വെള്ളിമാട്കുന്ന്: തോപ്പയിൽപറമ്പ് പരേതനായ മൊയ്തീന്റെ ഭാര്യ നബീസ (85) മകൻ മുതിരക്കാലപ്പറമ്പിൽ നാസറിന്റെ വീട്ടിൽ നിര്യാതയായി. മറ്റു മക്കൾ: റസാഖ്, കുഞ്ഞീബി, ആമിന, ആയിശബി, കോയമോൻ, റുബീന. മരുമക്കൾ: ബീബിജാൻ, ഹൈറുന്നിസ, പരേതയായ ഖദീജ.