പെരിക്കല്ലൂർ: പട്ടാണിക്കൂപ്പ് മുപ്രാപ്പള്ളിയിൽ എസ്തപ്പാൻ (87) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബിൻസി, ഷൈല, ബിജു, ബൈജു, റെൻസി. മരുമക്കൾ: ജോസ്, ജോയി, ലീസാമ്മ, ലിൻസി, റോഷൻ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.